Kattadikadavu Travelogue: A solo journey to the hills of Idukki
Travelogue: മലകൾ കൊണ്ട് മനോഹരമായ ഇടുക്കി സഞ്ചിരികൾക്കു സമ്മാനിച്ച മറ്റൊരു വിശിഷ്ട സ്ഥലമാണ് കാറ്റാടികടവ്. മനോഹരമായൊരു വ്യൂപോയിന്റാണ് അവിടെ നമ്മുക്കായി കാത്തിരിക്കുന്നത്. മാത്രവുമല്ല കോട മഞ്ഞിൽ മുങ്ങിയ മലനിരകൾ കാറ്റാടികടവിന്റെ മറ്റൊരു ആകർഷണമാണ്. എറണാകുളത്തു നിന്നു ദാ പോയി ദാ വന്നു…
View Post