
Kolukkumala Camping Experience – Stay Above the Clouds
ക്രിസ്തുമസിന് മൂന്ന് ദിവസം മുന്നേയുള്ള വെള്ളിയാഴ്ച ദിവസം. അടുത്ത് അടുത്ത് അവധി ദിവസങ്ങളായതുകൊണ്ടു എവിടെ യാത്ര പോകും എന്ന് ആലോച്ചിരിക്കുകയായിരുന്നു ഞാന്‍. അങ്ങനെ കുറെ സ്ഥലങ്ങൾ നെറ്റിൽ നോക്കി, മൂന്നാർ, തേക്കടി, ചിന്നാർ, പാമ്പാടും ഷോല… സ്ഥലങ്ങളുടെ …